.
 വിവിധ കോഴ്സുകളിൽ ഉന്നത വിജയം കൈവരിക്കുന്നതിനായിശ്രമിക്കുന് നവരെ സഹായിക്കുന്ന ആകാശ്  ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കേരളത്തിലെ വിവിധ ശാഖകളിൽ നിന്നും   സി ബി  എസ് ഇ പ്ലസ് ടു പരീക്ഷ എഴുതിയ  വിദ്യാർത്ഥികൾ മികച്ച വിജയം  കൈവരിച്ചു. കോട്ടയം ശാഖയിലെ  ഐവി  ട്രീസ സിബി, തിരുവനന്തപുരത്തെ അർജുൻ ആർ. എന്നിവർ 98. 8 ശതമാനവും കോഴിക്കോട് ശാഖയിലെ രംഗനായഗി   98.2 ശതമാനം മാർക്കും നേടി ടോപ് സ്കോറർമാരായി . സംസ്ഥാനത്തു നിന്നും  ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ സഹായത്തോടെ പരീക്ഷ എഴുതിയ 649 വിദ്യാർത്ഥികളും ഉയർന്ന മാർക്കോടെ വിജയിച്ചു . ഉന്നത വിജയം കരസ്ഥമാക്കിയവരെ ആകാശ്  എഡ്യൂക്കേഷണൽ  സർവ്വീസസ് ലിമിറ്റഡ് സി ഇ ഒ ആകാശ് ചൗധരി അഭിനന്ദിച്ചു.
                                                    * * *
No comments:
Post a Comment