കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള ഷോപ്പ്സ് & കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ രജിസ്റ്റർ ചെയ്ത സജീവ അംഗങ്ങൾ ക്ക് പ്രഖ്യാപിച്ച 1000രൂപ ആശ്വാസ ധന സഹായത്തിനു ഇത് വരെ അപേക്ഷിചിട്ടില്ലാത്ത അംഗങ്ങൾ www.peedika.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0484-2341677 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം
No comments:
Post a Comment