കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക
സര്‍വകലാശാലയുടെ 2020 അധ്യയന വര്‍ഷത്തെ ത്രിവത്സര എല്‍എല്‍ബി ഉള്‍പ്പെടെയുള്ള ബിരുദാന്തര ബിരുദ കോഴ്‌സുകളുടെ അപേക്ഷകര്‍ തങ്ങളുടെ ലോഗിന്‍ പേജില്‍ /ഹോം പേജില്‍ യോഗ്യതാ ബിരുദ പരീക്ഷയുടെ സ്‌കാന്‍ ചെയ്ത കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്് സെപ്തംബര്‍ 25 നകം അപ്‌ലോഡ് ചെയ്യണം.
No comments:
Post a Comment