Friday, July 17, 2020

ഇന്ന് 191 പേർക്ക് രോഗം സ്ഥീകരിച്ചു

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. ഇന്ന് 791 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 532 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. സമ്ബര്‍ക്ക ബാധിതരില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ തീരമേഘലയില്‍ അതിവേഗത്തില്‍ രോഗം പടരുന്നതായും ഇത് ഗുരുതര സ്ഥിതിവിശേഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ സാമൂഹ്യ വ്യാപനം സംഭവിച്ചതായാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തീരമേഖലയില്‍ ഉള്‍പ്പെട്ട കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 97 പരിശോധിച്ചതില്‍ 51 പേര്‍ പോസിറ്റീവായി.

https://vaartha24x7.blogspot.com/
https://kochibusinesspage.blogspot.com/
https://kochisports.blogspot.com/

No comments:

Post a Comment